Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപ്പോളോ ടയേഴ്സിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

09 Aug 2024 11:42 IST

WILSON MECHERY

Share News :

പേരാമ്പ്ര:

അപ്പോളോ ടയഴ്സിൽ രാവിലെ 8.45 നു തീ പിടുത്തം ഉണ്ടായി. ടയർ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ സിലിംഗ് ഭാഗത്താണ് തീ കണ്ടത്, അപ്പോളോ ജീവനക്കാർ തന്നെ ഫയർ ക്രൂ എത്തുന്നതിനു മുൻപ് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. , ശേഷം സേന എത്തി തീ പൂർണ്ണമായും അണച്ചു, അപ്പോളോ ജീവനക്കാരുടെ സമയോചിത ഇടപെടൽ വൻ തീ പിടുത്തമാണ് ഒഴിവാക്കിയത്. ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നി നിലയങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾഎത്തിരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News