Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 20:45 IST
Share News :
തിരൂരങ്ങാടി : പണിക്കോട്ടും പടി നെച്ചിക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി ക്ഷേത്രകാരണവന്മാർ ചേർന്ന് കൊടിയേറ്റം നടത്തി. കൊടിയേറ്റം മുതൽ ഉത്സവ ദിവസം വരെ വിവിധ പരിപാടികൾ നടക്കും 16ന് ഞായറാഴ്ച രാവിലെ 9 മണിക്ക് മഹാ പൊങ്കാല. ദിവസവും നൃത്തനൃത്ത്യങ്ങൾ, സമൂഹ ലളിതാസഹസ്രനാമജപം, ഉത്സവദിവസമായ 19 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 10 മണിക്ക് കേസരി മുഖ്യ പത്രാധിപർ എൻ.ആർ. മധുവിന്റെ ആദ്ധ്യാത്മിക പ്രഭാഷണം , പ്രസാദ ഊട്ട്, കലശം എഴുന്നള്ളത്ത്, തായമ്പക, 11 മണിക്ക് നാറാണത്ത് ഭ്രാന്തൻ നൃത്ത ദൃശ്യാവിഷ്ക്കാരം ( അവതരണം മഞ്ജുള രവീന്ദ്രൻ ) തുടർന്ന് ഗുരുതി ഉത്സവാഘോഷങ്ങൾക്ക് രാഗേശൻ നെച്ചിക്കാട്ട്, കെ.എൻ രാജൻ, വി. കരുണാകരൻ .എൻ.ചന്ദ്രശേഖരൻ ,എൻ. രാജേഷ്, പി.പി. സജീഷ്, തുടങ്ങിയവർ നേതൃത്വം നൽകും
Follow us on :
Tags:
More in Related News
Please select your location.