Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 20:25 IST
Share News :
കുന്ദമംഗലം: കളരിക്കണ്ടി മാക്കുഴിയിൽ പരേതനായ മൊയ്തീൻ്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ (റിട്ട.പി.ഡബ്ല്യു ഡി ഓവർസിയർ ), അബ്ദുൽ ഖാദർ (സൗദി), ഷൗക്കത്തലി (കെ.ഡബ്ല്യു.എ ) , ഖദീജ (കൊടുവള്ളി), സഫിയ (കൊടുവള്ളി). മരുമക്കൾ: ഇ.സി അബൂബക്കർ (റിട്ട. പ്രൊഫസർ കോടഞ്ചേരി കോളേജ്), എം.പി അബ്ദുൽ നാസർ (ദുബായ്), ആയിഷാബി (കാപ്പാട്),നദീറ (കാപ്പാട്), ജസീന (അധ്യാപിക കളരിക്കണ്ടി എ.എൽ.പി സ്കൂൾ). മയ്യത്ത് നിസ്ക്കാരം 2025 ഏപ്രിൽ 26 ന് രാവിലെ 9 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദിൽ
Follow us on :
More in Related News
Please select your location.