Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി ടീച്ചർക്ക്‌ യാത്രയയപ്പ്

24 Jun 2024 20:20 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കുരുവട്ടൂർ പയമ്പ്ര പുറ്റ്മണ്ണിൽ താഴത്തുള്ള ചെറാത്ത് താഴം അങ്കണവാടിയിൽ നിന്നും സ്ഥലം മാറിപോകുന്ന സതി ടീച്ചർക്ക്‌ കുട്ടികളും അമ്മമാരും നാട്ടുകാരും സഹപ്രവർത്തകരും അങ്കണവാടി കമ്മിറ്റി അംഗങ്ങളുംചേർന്ന്‌യാത്രയയപ്പ്നൽകി.യോഗത്തിൽ വാർഡ് മെമ്പർ ശശികല അധ്യക്ഷയായി. ബ്ലോക്ക്‌panchay മെമ്പർ മീന ഉദ്ഘാടനം ചെയ്തു.

Follow us on :

More in Related News