Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബ സംഗമം സംഘടിപ്പിച്ചു

11 Aug 2024 21:35 IST

UNNICHEKKU .M

Share News :



മുക്കം:സി പി എം മണാശ്ശേരി ലോക്കൽ കുടംബ സംഗമം കുറ്റിയേരിമ്മൽ വെച്ച് നടന്നു സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ , വി കുഞ്ഞൻ മാസ്റ്റർ , എൻ ചന്ദ്രൻ മാസ്റ്റർ , സുനിൽ മണാശ്ശേരി തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News