Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 21:42 IST
Share News :
ഗുരുവായൂർ:കണ്ണന് വെള്ളികവര വിളക്കും,കർപ്പൂരത്തട്ടും വഴിപാടായി ലഭിച്ചു.പത്ത് കിലോയോളം തൂക്കം വരും.വെള്ളി കൊണ്ട് നിർമ്മിച്ചതാണ് കവരവിളക്കും കർപ്പൂരത്തട്ടും.അപ്പോളോ അഡ്ലക്സ് ആശുപത്രി മാനേജിങ്ങ് ഡയറക്ടർ പുഴക്കടവിൽ സുധീശനും,കുടുംബവുമാണ് വഴിപാടായി കണ്ണന് സമർപ്പിച്ചത്.ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി.അസി.മാനേജർ എ.വി.പ്രശാന്ത്,സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ,ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.