Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 10:18 IST
Share News :
കൊല്ലം: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂണ് ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രദര്‍ശനം തുടങ്ങി. ഉദ്ഘാടനം ഓയില്‍ പാം കണ്വന്ഷന് സെന്ററില്‍ പി.എസ്. സുപാല്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 28) 3 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Follow us on :
More in Related News
Please select your location.