Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ റാലി നടത്തി

05 Jun 2024 22:27 IST

Asharaf KP

Share News :


വട്ടോളി സംസ്കൃതം

ഹൈസ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ സന്ദേശ സൈക്കിൾ സൈക്കിൾ റാലി നടത്തി .


 കക്കട്ട്, വട്ടോളി മൊകേരി പാതിരപ്പറ്റ എന്നീ പ്രദേശങ്ങളിലൂടെയാണ് സൈക്കിൾ റാലി നടത്തിയത്. റാലി സ്കൂൾ ഹെഡ്മിസ്ട്രസ് വി പി ശ്രീജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു


 സ്കൗട്ട് മാസ്റ്റർമാരായ ശ്രീകാന്ത് എം പി അനീഷ് എ

ട്രൂപ്പ് ലീഡർ ബദ്രിനാഥ് അലൻ ദേവ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News