Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി ജി.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.

06 Jun 2024 21:01 IST

ENLIGHT REPORTER KODAKARA

Share News :

കോടാലി ജി.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.


കോടാലി ജി.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. 

പ്രധാനധ്യാപിക ടി.എം. ശകുന്തള പരിസ്ഥിതിദിന സന്ദേശം നല്‍കി.  ഫെഡറല്‍ ബാങ്ക് മാനേജര്‍ എം.ദിവ്യ , പി.എം.രാജേഷ് , എസ്.ആര്‍.ജി കണ്‍വീനര്‍ ഗീതു, മുന്‍ പി.ടി.എ പ്രസിഡണ്ട് പി.എസ്. പ്രശാന്ത് അധ്യാപിക അഞ്ജലി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ  അമിത, ശ്രീക്കുട്ടി വിദ്യാര്‍ഥികളായ കൃഷ്ണവേണി, ഋഷികേശ് എന്നിവര്‍ സംസാരിച്ചു.  

 ഫെഡറല്‍ ബാങ്ക് അധികൃതര്‍ സമ്മാനിച്ച മാവിന്‍തൈകള്‍ വിദ്യാലയമുറ്റത്ത് നട്ടു.

തുടര്‍ന്ന് സ്‌കൂളിലെ ഇക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ 'നാടിനെ അറിയാന്‍ ' യാത്ര നടത്തി.


Follow us on :

More in Related News