Tue Dec 12, 2023 10:56 PM 1ST

Location  

Sign In

CPI കൂടപ്പുഴ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം

05 Jun 2024 16:03 IST

WILSON MECHERY

Share News :

വൃക്ഷതൈ നടീൽ ഉദ്ഘാടനം CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും, നഗരസഭ മുൻ ചെയർപേഴ്സനുമായിരുന്ന ഉഷ പരമേശ്വരൻ നിർവ്വഹിച്ചു...

പരിസ്ഥിതിയെ ചേർത്ത് പിടിക്കുക എന്ന മഹാ സന്ദേശമാണ് പരിസ്ഥിതി ദിനാചരണത്തത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച 

ഉഷ പരമേശ്വരൻ അഭിപ്രായപ്പെട്ടു.നൂറോളം വിവിധങ്ങളായ ബോൺസായി മരങ്ങളുടെ പരിചരണ മേഖലയിൽ വേറിട്ട ശബ്ദമായി മാറിയ കൂടപ്പുഴ ശിവ- വിഷ്ണു ക്ഷേത്രത്തിലെ കർമ്മി പ്രദീപ് ശർമ്മയെ CPI പ്രവർത്തകർ ആദരിച്ചു...ബോൺസായി മരങ്ങളും , മരങ്ങളുടെ രൂപ ഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടി ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഒരു ഉദ്യാന കലയാണ്‌ ബോൺ സായ്. ഈ മേഖലയിലെ മികച്ച സംഭാവനക്കാണ് അദരവ് നൽകിയത്..

CPI ബ്രാഞ്ച് സെക്രട്ടറി കെ ബി ബിനേഷ്, ലോക്കൽ കമ്മറ്റിയംഗം കെ എ വേണു, വി വിനോദ് കുമാർ, ജിജൻ മത്തായീസ്, ജോൺസൺ തന്നാടൻ, എം കെ രതീഷ് എന്നിവർ

പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി

Follow us on :

More in Related News