Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻലൈറ്റ് വാർത്ത ഫലം കണ്ടു. റോഡിലേക്ക് വളർന്ന മുൾചെടി വെട്ടിമാറ്റി

06 Jun 2024 19:24 IST

PEERMADE NEWS

Share News :

പീരുമേട്: അംഗൻവാടിക്ക് സമീപം വനം വകുപ്പിൻ്റെ ഭൂമിയിൽ നിൽക്കുന്ന മുൾചെടി പീരുമേട്

ടൗൺ സിവിൽ സ്റ്റേഷൻ റോഡിലേക്ക് വളർന്നത് യാത്രക്കാർക്ക്ഭീഷണിയായിരുന്നു. ഇത്എൻലൈറ്റ് ന്യുസ്

വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ആർ.ആർ.ടി ടീം റോഡിലേക്ക് വളർന്നു നിന്ന ഭാഗങ്ങൾ വെട്ടിമാറ്റി. എന്നാൽ ഈ ചെടി വേരോടെ പിഴുതു മാറ്റണമെന്ന് ആവശ്യം ഉയർന്നു. അല്ലെങ്കിൽ മഴക്കാലത്ത് കൂടുതൽ കരുത്തോടെ വളരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Follow us on :

More in Related News