Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന കൂട്ടായ്മ; സംഘാടക സമതി രൂപികരിച്ചു

01 Dec 2024 09:33 IST

Anvar Kaitharam

Share News :

വയോജന കൂട്ടായ്മ; സംഘാടക സമതി രൂപികരിച്ചു


പറവൂർ: കരുമാല്ലൂർ പഞ്ചായത്ത് മാട്ടുപുറം ഒന്നാം വാർഡ് വയോജന കൂട്ടായ്മയുടെ സംഘാടക സമതി രൂപീകരിച്ചു.

മാട്ടുപുറം അംഗൻവാടിയിൽ നടന്ന യോഗം മുൻ പഞ്ചായത്ത് അംഗം വർക്കിച്ചൻ മേനാച്ചേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ എ എം അലി അദ്ധ്യക്ഷത വഹിച്ചു. എ ബി അബ്ദുൾ ഖാദർ, കെ കെ സുബ്രഹ്മണ്യൻ, കെ കെ ആണ്ടി, ജിഷ ഷാൻ്റി, അരവിന്ദ്, സാൻ്റല ശിവൻ, ബിന്ദു ഗോപി, വാസന്തി ബാബു, സജിത നേവി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News