Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ .കെ . വൈ.സി പുതുക്കൽ 25 വരെ ദീർഘിപ്പിച്ചു

09 Oct 2024 16:41 IST

PEERMADE NEWS

Share News :


പീരുമേട് : താലൂക്കിലെ മുൻഗണനാ അന്ത്യോദയ, അന്നയോജന എന്നീ വിഭാഗം കാർഡുടകളിലെ 5 വയസ്സിനു മുകളിൽ പ്രായമുളള്ള കുട്ടികളുടെ ആധാർ മസ്റ്ററിംഗ് വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാത്തവർ അക്ഷയ സെൻ്ററിൽ ചെന്ന് ഇവരുടെ ആധാർ അപ്ഡേറ്റ് ചെയ്തശേഷവും കൂടാതെ ആധാർ ബ്ലോക്കായിട്ടുളളവർ അക്ഷയ മുഖാന്തിരമോ മൊബൈൽ മുഖേനയോ തങ്ങളുടെ ആധാർ ബ്ലോക്ക് മാറ്റിയ ശേഷം 3 ദിവസം കഴിഞ്ഞ് റേഷൻ കടയിൽ പോയി ഇ .കെ . വൈ.സിചെയ്യേണ്ടതാണ്. ഇനിയും മസ്റ്ററിംഗ്പൂർത്തിയാക്കാനുള്ളവരുടെ ഇ .കെ . വൈ.സി പുതുക്കൽ 25.10.2024വരെദീർഘിപ്പിച്ചിരിക്കുന്നതായി താലൂക്ക് സപ്ളൈ ആഫീസർ അറിയിച്ചു.

Follow us on :

More in Related News