Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളത്ത് ഭൂമികുലുക്കം.

15 Jun 2024 08:48 IST

Enlight News Desk

Share News :

കുന്നംകുളം: മേഖലയിൽ ഭൂമികുലുക്കം . ഇന്ന് രാവിലെ 8 :15ന് ഭൂമികുലുങ്ങിയതായി അനുഭവപ്പെട്ടു. 

വളരെ കുറഞ്ഞ സെക്കൻഡുകൾ മാത്രമാണ് നേരിയതോതിൽ ഭൂമികുലുങ്ങിയതായി ആളുകൾക്ക് അനുഭവപ്പെട്ടത്. ഇത് സംമ്പന്ധിച്ച് ഔദ്ധ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

Follow us on :

More in Related News