Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. അരീക്കാടന്‍ സലീലിന് നാടിന്റെ സ്‌നേഹാദരം

02 Jul 2024 20:16 IST

Jithu Vijay

Share News :

   

തിരൂരങ്ങാടി : കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തിരൂരങ്ങാടി മുൻസിപ്പാലിറ്റി 21-ഡിവിഷന്‍ സ്വദേശി അരീക്കാടന്‍ സലീല്‍ അഹമ്മദിനു ഡിവിഷന്‍ കൗണ്‍സിലറുടെ സ്‌നേഹാദരം . നമ്മളങ്ങാടി അങ്കണ്‍വാടി പരിസരത്ത് നടന്ന ചടങ്ങിൽ

വികസന കാര്യ ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ഇഖ്ബാല്‍ കല്ലുങ്ങൽ ആദരം സമർപ്പിച്ചു.

Follow us on :

Tags:

More in Related News