Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 07:01 IST
Share News :
കോഴിക്കോട് : ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതി ക്ഷോഭങ്ങൾ സംബന്ധിച്ച് നേരത്തേത്തന്നെ മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാനത്ത് 35 ഇടങ്ങളിൽ സംവിധാനമൊരുക്കുന്നു. സൈറണും പ്രത്യേക ലൈറ്റും ഉൾപ്പെടുന്നതാണ് മുന്നറിയിപ്പുസംവിധാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് സ്ഥാപിക്കുന്നത്.
ഗവൺമെന്റ് എൻജിനിയറിങ് കോളേജ് കോഴിക്കോട്,മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ് കോഴിക്കോട്, ഗവ. യു.പി. എസ്. പന്നിയങ്കര, വടകര ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാൾ, ഗവ. പി.ഡ ബ്ലു.ഡി. റെസ്റ്റ് ഹൗസ് കൊയി ലാണ്ടി, ഗവ. വി.എച്ച്.എസ്. എസ്. ബോയ്‌സ് മടപ്പള്ളി, തിരുവങ്ങൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയിൽ സൈറൺ മുഴങ്ങുക.
Follow us on :
Tags:
More in Related News
Please select your location.