Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി കലാകായിക മേള

30 Nov 2024 19:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഭിന്നശേഷി കലാകായിക മേള

വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കൊടുങ്ങയില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലാകായിക മേള -സമ്മോഹന്‍ 2024- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്.നിജില്‍ , ഷൈബി സജി ,സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസേപ്പ്, കെ.എസ്.സൂരജ്, എന്‍.പി.അഭിലാഷ്, ചിത്ര സുരാജ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ എസ്.ബിജിമോള്‍ , ടി.എ.വിജയലക്ഷ്മി , സൈറിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ നവ്യ, കെ. കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News