Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 18:28 IST
Share News :
എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ സർവേയുടെ ഭാഗമായി നെല്ലായി വില്ലേജ് പരിധിയിൽ ആരംഭിച്ച ഡിജിറ്റൽസർവേ പ്രവർത്തനങ്ങൾ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സർവേ അസിസ്റ്റന്റ് ഡയറക്ടർ ഷാജി പി എ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനിൽ, മുകുന്ദപുരം ഭൂരേഖ തഹസിൽദാർ സിമേഷ് സാഹു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.