Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓടുന്ന ട്രെയ്നിൽ നിന്നും വീണു മരിച്ചു

12 May 2024 17:45 IST

Enlight Media

Share News :

ഓടികൊടിരുന്ന ട്രയിനിൽ നിന്നും വീണ് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ പെരളശേരി സ്വദേശി നിടുംമ്പറം മുസ്തഫാ എന്ന ആളാണ് മരിച്ചത്.

മംഗലാപുരം കണ്ണൂർ പാതയിൽ മംഗലാപുരം ഉള്ളാളം സ്റ്റേഷനിൽ വെച്ചാണ് അപകടം. ഇദ്ദേഹത്തിന്റെ കയ്യിൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് സംഭവം. മൃതദേഹം മംഗലാപുരം വെർലാക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow us on :

More in Related News