Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

22 Jan 2025 23:03 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ: കുന്നക്കാവ് പരേതനായ വലിയതൊടി അലവിയുടെ മകൻ മൊയ്തു (67) നിര്യാതനായി. മാതാവ്: പരേതയായ ആച്ചുട്ടി. ഭാര്യ: ജമീല ചീലത്ത്. മക്കൾ: നജ്മുന്നീസ, സൈഫുൽഹഖ് (അധ്യാപകൻ, മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി, എ.എം.ഐ കുന്നക്കാവ്), നാസിറ, മുഹമ്മദ് നവാസ്.

മരുമക്കൾ: സി. അബ്ദുസലാം (കുന്നക്കാവ്), പി. ആരിഫ (അധ്യാപിക, ജി.എൽ.പി.എസ് കുന്നക്കാവ്), സലാഹുദ്ദീൻ (പുലാപ്പറ്റ), സി. ഷഹല (കുന്നക്കാവ്).

Follow us on :

More in Related News