Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :യു സി ഗോപാലൻ നായർ (84)

15 Aug 2024 12:13 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കുരിക്കത്തൂർ ഉള്ളാട്ടുചാലിൽ ഗോപാലൻ നായർ( 84)(മാവൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ ) അന്തരിച്ചുഭാര്യ തങ്കമാളു ( Rtd പ്രധാന അധ്യാപിക ജി എൽ പി സ്കൂൾ മുണ്ടക്കൽ )

മക്കൾ യു സി സജിത്കുമാർ (റിട്ടയേർഡ് കേരള പോലീസ് ,നാടക പ്രവർത്തകൻ)നിഷ,മനോജ് കുമാർ (സെക്രട്ടറി മിൽമ സഹകരണ സംഘം)

പ്രദീപ് ഗോപാൽ (നാടക പ്രവർത്തകൻ),പ്രമോദ് ( ജില്ലാ ട്രഷറി താമരശ്ശേരി), മരുമക്കൾ സുവിത,

രാജമണി (പെരുവയൽ)സരിത (ടീച്ചർ ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങൊളം ),ഗോപിത,

അഞ്ജിതസംസ്ക്കാര ആഗസ്ത് 15 (ഇന്ന് )

വൈകു: 6 മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News