Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.എം ഏരിയ സമ്മേളനം, സംഘാടക സമിതി രൂപീകരിച്ചു.

16 Oct 2024 11:41 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

സി.പി.എം ഏരിയ സമ്മേളനം, സംഘാടക സമിതി രൂപീകരിച്ചു.


പുതുക്കാട്: നവംബര്‍ 22,23,24 തീയതികളില്‍ ആമ്പല്ലൂരില്‍ ചേരുന്ന സിപിഐഎം കൊടകര ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ല കമ്മിറ്റി അംഗം ടി. എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ആര്‍. പ്രസാദന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. കെ.ശിവരാമന്‍, കെ. ജെ. ഡിക്‌സന്‍, എം. ആര്‍. രഞ്ജിത്ത്, ഇ. കെ. അനൂപ്, സരിത രാജേഷ്, പി. കെ. വിനോദ്, സോജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ :പി. കെ. ശിവരാമന്‍(ചെയര്‍മാന്‍)

സോജന്‍ ജോസഫ് (കണ്‍വീനര്‍)

പി. കെ. വിനോദ് (ട്രഷറര്‍)


Follow us on :

More in Related News