Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രാവലർ ഇടിച്ചു- ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു

29 Jul 2024 14:53 IST

WILSON MECHERY

Share News :

പോട്ട:

പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷന് സമീപം ടൂവീലറും ട്രാവലറും തമ്മിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു,ആർ പുരം പാലസ് ഹോസ്പിറ്റലിന് സമീപംമാളിയേക്കൽ മാളക്കാരൻ ജീസൺ 32 ആണ് മരിച്ചത്. ഭാര്യ നിമിഷ 26 നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 30ന് ആണ് സംഭവം. വാഹനം സിഗ്നൽ തെറ്റിച്ചാണ് ബൈക്കിൽ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ഇരുവരെയും ഉടൻ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീസൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.


Follow us on :

More in Related News