Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളത്തിൻ്റെ ഒഴുക്കു തടസ്സപ്പെടുത്തുന്ന നിർമ്മിതികൾ പൊളിച്ചു മാറ്റണം

04 Jul 2024 11:38 IST

Preyesh kumar

Share News :

മേപ്പയൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ  ജല നിർഗമന മാർഗ്ഗങ്ങൾ

 തടസ്സപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട  സാഹചര്യത്തിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന്  തടസ്സമായി നിൽക്കുന്ന  'താൽക്കാലിക നിർമ്മിതികൾ പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി.


പാലങ്ങൾ പൈപ്പുകൾ മണ്ണിട്ട് മൂടിയ സ്ഥലങ്ങൾ എന്നിവ ഒരാഴ്ചക്കകം ബന്ധപ്പെട്ടവർ സ്വമേധയാ  നീക്കം ചെയ്യേണ്ടതാണ്.  അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം  നടപടി കൈക്കൊള്ളുമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


  

Follow us on :

Tags:

More in Related News