Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ നിന്നും മുൻ എച്ച് എൻ എൽ ജീവനക്കാരനെ കാണാതായതായി പരാതി.

15 Mar 2025 11:56 IST

santhosh sharma.v

Share News :

വെള്ളൂർ: മുൻ എച്ച് എൻ എൽ ജീവനക്കാരനെ കാണാതായതായി പരാതി. കാരിക്കോട് മൂർക്കാട്ടിപ്പടി പ്രണവം വീട്ടിൽ ആർ.വി ദേവ് (69) നെയാണ് വെള്ളിയാഴ്ച ഉച്ച മുതൽ കാരിക്കോട് നിന്നും കാണാതായതായി ബന്ധുക്കൾ വെള്ളൂർ പോലീസിൽ പരാതി നൽകിയത്. കാണാതായപ്പോർ ലൈറ്റ് ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് പാന്റുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വെള്ളൂർ പോലീസ് സ്റ്റേഷനിലോ, 7994035273 എന്ന നമ്പരിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Follow us on :

More in Related News