Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടിമിന്നലില്‍ പെട്രോള്‍പമ്പിനു സമീപം തെങ്ങിന് തീപിടിച്ചു

12 Mar 2025 20:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര ശക്തമായ മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് വെള്ളിക്കുളങ്ങര പെട്രോല്‍പമ്പിനു സമീപത്തെ പറമ്പില്‍ തെങ്ങിനു തീപിടിച്ചു. പെട്രോള്‍ പമ്പിന് തൊട്ടടുത്തുള്ള കാവുങ്ങല്‍ ഫ്രാന്‍സിസിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് മിന്നലില്‍ കത്തിയത്. പരിസരത്തുണ്ടായവര്‍ പരിഭ്രാന്തിയിലായെങ്കിലും തെങ്ങിലെ തീ വൈകാതെ അണഞ്ഞതിനാല്‍ ആശങ്ക ഒഴിവായി. മഴയെ തുടര്‍ന്ന് വെള്ളിക്കുളങ്ങരയില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടു. ലൈനിലേക്ക് തെങ്ങ് കടപുഴി വീണതാണ് കാരണം.


Follow us on :

More in Related News