Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 20:40 IST
Share News :
ഗുരുവായൂർ:കൊച്ചിൻ ഫ്രോഡിയർ തോട് നാട്ടുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.ഗുരുവായൂർ നഗരസഭ ആറാം വാർഡിലാണ് ശുചീകരണ സംഭവം നടന്നത്.അനിൽകുമാർ തൈക്കാട്,ഗോപി തൊമ്മിൽ,ഷാജി നമ്പറമ്പത്ത്,അതിഥി തൊഴിലാളി റഹ്മാൻ എന്നിവരാണ് തോട് വൃത്തിയാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.