Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 20:04 IST
Share News :
ചാവക്കാട്:കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നവീകരിച്ച ഓഫീസിന്റെയും,കോർബാങ്ക് സംവിധാനത്തിന്റെയും,ദിന നിക്ഷേപത്തിന്റെയും കെ.അഹമ്മദ്
സ്‌മൃതി വിദ്യാഭ്യാസ വിതരണത്തിന്റെയും ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.സംഘം പ്രസിഡന്റ്
കെ.എം.അലി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,വൈസ് ചെയർമാൻ കെ.കെ.മുബാറക്,മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫിസർ പി.എൻ.നിഖിൽ,എം.ആർ.രാധാകൃഷ്ണൻ,എ.എ.ശിവദാസൻ,പി.എസ്.അ ശോകൻ,വി.വി.വിബീഷ്,കെ.എസ്.നാരായണൻ,പ്രസന്ന വിശ്വനാഥൻ,വസന്തവേണു,നസീമ അയൂബ്,റീന കരുണൻ,സക്കീന മുസ്തഫ എന്നിവർ സംസാരിച്ചു.സംഘം വൈസ് പ്രസിഡന്റ്
കെ.വി.സന്തോഷ് സ്വഗതവും,സെക്രട്ടറി കെ.എസ്.സനില നന്ദിയും പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.