Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 15:49 IST
Share News :
പീരുമേട്:
ഗാന്ധി ജയന്തി ദിനത്തിൽ
നെഹ്റു യുവ കേന്ദ്ര ഇടുക്കിയും ക്ലാസ്സിക്ക് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശുചികരണം നടത്തി.
പീരുമേട് പഞ്ചായത്തിലെ ഗ്ലെൻമേരി , എൽ. എം. എസ്. എന്നീ പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് , ഖരമാലിന്യങ്ങൾ നീക്കം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി ജീതിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ഇ.ചന്ദ്രൻ ഉദ്ഘാടനംചെയ്തു . മുൻ യുവജനക്ഷേമ കോർഡിനേറ്റർ സി.കെ. അനീഷ് , സന്തോഷ് സി , മല്ലിക , റിൻസി , ബ്ലസൺ എന്നീവർ പ്രസംഗിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബിൻ്റെ പ്രവർത്തകരും ചേർന്നു പ്ലാസ്റ്റിക്ക് ശേഖരിച്ച് പ്രദേശത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന മേഖലയായി പ്രഖ്യാപിച്ചു. ശേഖരിച്ച പ്ലാസ്സിക്ക് തരംതിരിച്ച് ഹരിതകർമ്മസേനയ്ക്കു കൈമാറി.
Follow us on :
More in Related News
Please select your location.