Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. കെ .എം എന്‍ എസ്സ് എസ്സ് സ്കൂൾ ചാലക്കുടിയിലെ അധ്യാപകന്റെ സോളോ ചിത്രപ്രദര്‍ശനം ആകർഷകമായി

12 Dec 2024 16:38 IST

WILSON MECHERY

Share News :


ചാലക്കുടി : ചോല ആര്‍ട്ട് ഗ്യാലറിയിൽ നടക്കുന്ന ജിഷ്ണു ഉണ്ണിയമ്പത്തിന്റെ സോളോ ചിത്രപ്രദര്‍ശനം മൃദുല മധു ഉദ്‌ഘാടനം നിര്‍വഹിച്ചു.  

. യു.കെയിൽ നിന്ന് പെയിന്റിംഗിൽ ബിരുദാനന്തരബിരുദം എടുത്ത ജിഷ്ണുവിന്റെ ജീവിതത്തിലെ അഞ്ചാമത് സോളോ ചിത്രപ്രദർശനം ഡിസംബർ 14 വരെയാണ് നടക്കുന്നത്. ഗ്യാലറി സന്ദര്‍ശന സമയം 10 മുതൽ 7 വരെയാണ്.

Follow us on :

More in Related News