Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ പുതിയ ബജറ്റ് എയർലൈനിന് ലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി

28 May 2024 21:14 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ പുതിയ ബജറ്റ് എയർലൈനിന് ലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ). ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അതോറിറ്റി നിക്ഷേപാവസരം പ്രഖ്യാപിച്ചത്. ഒമാൻ വ്യോമയാന രംഗത്തെ മാറ്റത്തിന്റെ ഭാഗമാകുവെന്ന കുറിപ്പോടെ എക്‌സിലടക്കം വിവരം പങ്കുവെച്ചു. കൂടുതൽ വിവരങ്ങൾക്ക്: erairlines@cc.gov.om എന്ന മെയിലിൽ ബന്ധപ്പെടാം.

Follow us on :

More in Related News