Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 22:38 IST
Share News :
സംഘ ട ന യു ടെ ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി ഇബ്രാഹീം, വി പി ഇസ്മായിൽ, കെ രാജേഷ്, പി കെ നസീർ, പി എസ് സുരേന്ദ്ര ര ൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂൾ വളപ് ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പാറത്തോട്ടിലെ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാറും മുണ്ടക്കയത്ത് പ്രസിഡണ്ട് രേഖാ ദാസും കൂട്ടിക്കലിൽ പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലവും ഉൽഘാടനം ചെയ്തു. എലിക്കുളത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂര്യാ മോളും എരുമേലിയിൽ പി ജെ മുരളിയും കോരുത്തോട്ടിൽ പി കെ സുധീറും പാറത്തോട്ടിൽ പി കെ ബാലനും ഉൽഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.