Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ക്രിസ്മസ് കരോള്‍

28 Dec 2024 19:22 IST

ജേർണലിസ്റ്റ്

Share News :




കഞ്ഞിക്കുഴി: മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ക്രിസ്മസ് കരോള്‍ നടത്തി. വികാരി ഫാ. ജോസഫ് അക്കൂറ്റിന്റെയും കൈക്കാരന്മാരായ ജോസഫ് പെരുവിലങ്ങാട്ട് , ബേബി വാലുമ്മേല്‍ , മാത്യൂ തടംവത്തേട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ക്രിസ്മസ് സന്ദേശ യാത്ര നടത്തിയത്. യാത്രയെ പഴയരിക്കണ്ടം ശ്രീമഹാദേവ ക്ഷേത്രം ശാന്തി സുമീഷ് ക്ഷേത്ര കവാടത്തില്‍ സ്വീകരിച്ചു.



Follow us on :

More in Related News