Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 16:51 IST
Share News :
ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിക്ക് ഈ സീസണിലെ ആദ്യ കടലാമ കൂട് കിട്ടി.ഇന്നലെ രാത്രി പുത്തൻകടപ്പുറം ചീനിച്ചുവട് ഭാഗത്താണ് മുട്ടയിട്ടത്.91 മുട്ടകൾ ഉണ്ടായിരുന്നു.കടലാമ വന്ന് നേരത്തെ മുട്ടയിട്ട് മടങ്ങിയതിനാൽ ആമയെ കാണാൻ കഴിഞ്ഞില്ല.45 ദിവസത്തിന് ശേഷമാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തേക്ക് വരിക.സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ.സെയ്തുമുഹമ്മദ്,സമിതി അംഗങ്ങളായ പി.എ.നെസീർ,കെ.എസ്.ഷംനാദ്,പി.എൻ.ഫായിസ്,പി.എ.നെജീബ് എന്നിവർ ചേർന്ന് മുട്ടകൾ താൽക്കാലിക ഹാച്ചറിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.