Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി

01 Dec 2024 19:24 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി.ദീപോജ്വലനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.ഹരിഹരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്വാമി ശങ്കരാനന്ദ സരസ്വതിയുടെ ശിഷ്യൻ അജയ് മുഖ്യപ്രഭാഷണം നടത്തി.ഗീതാ വിനോദ് സ്വാഗതവും,ചാന്ദിനി രവീന്ദ്രൻ നന്ദിയും പറഞ്ഞു.പി.എസ്.രവീന്ദ്രൻ,വേണുഗോപാൽ കരിപ്പോട്ട്,പി.വിനോദ്,എം.എസ്.ഷിജു,ദിവാകരൻ,സി.കെ.മനോജ്,ബാബു,ബാലസുബ്രഹ്മണ്യൻ,ചാണശ്ശേരി സുനിൽകുമാർ,രാജലക്ഷ്മി,പ്രേമ കുളിയത്ത്,നളിനി ശിവരാമൻ എന്നിവർ നേതൃത്വം നൽകി.സൗപർണിക പ്രാർത്ഥനയും,ആര്യ ബാബു സുഭാഷിതവും,ജിത ജ്യോതി വ്യക്തിഗീതവും ആലപിച്ചു.തുടർന്ന് അന്നദാനവും ഉണ്ടായി.



Follow us on :

More in Related News