Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലീനിക്കൽ സൈക്കോളജിയിൽ ഉന്നത വിജയം നേടി ചാവക്കാട് സ്വദേശിനി..

27 Sep 2025 20:47 IST

MUKUNDAN

Share News :

ചാവക്കാട്:ക്ലീനിക്കൽ സൈക്കോളജിയിൽ ഉന്നത വിജയം നേടി ചാവക്കാട് സ്വദേശിനി.ചാവക്കാട് തിരുവത്ര സൈഫുള്ള റോഡിൽ പി.കെ.സൈഫുള്ളയുടെ ചെറുമകൾ അമ്പലത്ത് വീട്ടിൽ കോട്ടപ്പുറത്ത് ലിയാന പർവിനാണ് മിസോറാം യൂണിവേഴ്‌സിറ്റിയിൽ നിന്നും പത്താം റാങ്കോടെ ബിരുധാനന്തര ബിരുധം നേടിയത്.മാതാവ്:എ.കെ.ഷാമില.

Follow us on :

More in Related News