Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ഓണം ലക്കി ഡ്രാ പ്രൈസ് റഫ്രിജറേറ്റർ ചാവക്കാട് ഒരുമനയൂർ സ്വദേശിനി നവ്യരാജിന് കിട്ടി

26 Sep 2024 13:29 IST

- MUKUNDAN

Share News :

ചാവക്കാട്:മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ഓണം ലക്കി ഡ്രാ പ്രൈസ് റഫ്രിജറേറ്റർ ചാവക്കാട് ഒരുമനയൂർ സ്വദേശിനി നവ്യരാജിന് കിട്ടി.മുത്തൂറ്റ് ഏരിയ മാനേജർ മർഡോണ പീറ്റർ,ചാവക്കാട് ബ്രാഞ്ച് മാനേജർ എസ്.എം.സിനി,ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് എസ്.എം.വിബിനി എന്നിവർ പരിപാടിയിൽ സന്നിഹിതരായി. 

Follow us on :

More in Related News