Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 21:21 IST
Share News :
ചാവക്കാട്:നഗരസഭ 32-ാം വാർഡിൽ പുത്തൻകടപ്പുറം ജുമാ മസ്ജിദിന് സമീപം ഗുരുവായൂർ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതം ആശംസിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും,കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.32-ാം വാർഡ് കൗൺസിലർ ഷാഹിദ പേള നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.