Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പുന്നയൂർക്കുളം പുഴിക്കള ബ്രാഞ്ചിൽ ന്യൂ ഇയർ ആഘോഷം നടത്തി

01 Jan 2025 22:57 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പുഴിക്കള ബ്രാഞ്ചിൽ ന്യൂ ഇയർ ആഘോഷം നടത്തി.മാനേജർ മിനി ആന്റണി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ദീപക് സിദ്ധാർത്ഥൻ,സി.മുസ്താഖ് അലി,ബിനു ആനന്ദ്,ഷമീം,സുവിഷ,അയ്യപ്പൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News