Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടക വാവുബലി പിതൃതർപ്പണവും,തിലഹവനവും ശനിയാഴ്ച്ച...

02 Aug 2024 17:53 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന്(ശനിയാഴ്ച്ച)പുലർച്ചെ 3.30 മണി മുതൽ ചാവക്കാട് ദ്വാരക വിനായക തീരത്ത് കർക്കിടക വാവുബലി പിതൃതർപ്പണവും,തിലഹവനവും നടക്കും.രജീഷ് ഈശ്വരമംഗലം മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News