Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 17:32 IST
Share News :
വയോജനങ്ങൾ താഴെ കിടക്കാതിരിക്കാൻ കട്ടിലുമായി ചാലക്കുടി നഗരസഭ
ചാലക്കുടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പട്ടികജാതി വിഭാഗത്തിലുള്ള വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണമാണ് നടന്നത്..60 വയസ്സ് കഴിഞ്ഞ നിർദ്ദന കുടുംബങ്ങളിലെ55വയോജനങ്ങൾക്കാണ് കട്ടിൽ സൗജന്യമായി നൽകിയത്.
2.5 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി നഗരസഭ അനുവദിച്ചത്.
ചയർമാൻ എബി ജോർജ്ജ് ഉത്ഘാടനം ചെയ്തു
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി.വി.ഒ. പൈലപ്പൻ, സി.എസ് സുരേഷ്, ജോർജ്ജ് തോമാസ്, ജിജി ജോൺസൻ, ജിതി രാജൻ, റോസി ലാസർ, സെക്രട്ടറി ഇൻ ചാർജജ് M.K. സുഭാഷ്, ICDS സൂപ്പർവൈസർ ബിന്ദു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.