Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 20:45 IST
Share News :
കാരന്തൂർ എളുമ്പിലാശ്ശേരി താമസിക്കുന്ന ചക്യേരി ഇസ്മായിൽ(69) നിര്യാതനായി. ഭാര്യ ജമീല മക്കൾ ഷമീന , ഷബീർ, ഷഫറീന, ആരിഫ. മരുമക്കൾ നജീബ, അബ്ദുൽ ഖാദർ, തസ്ലീം, അൽഹാദ്. മയ്യത്ത് നിസ്കാരം 2024 നവംബർ 17 ഞായറാഴ്ച രാവിലെ 8 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.
Follow us on :
More in Related News
Please select your location.