Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഇ. ഒ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

05 Jun 2025 19:21 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സി.ഇ.ഒ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന്  തുടക്കമായി. സി.ഇ.ഒ ജില്ലാ ജനറൽ സെക്രട്ടറി അനീസ് കൂരിയാടൻ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷാഫി പരി അധ്യക്ഷത വഹിച്ചു. ഹുസൈൻ ഊരകം, മുജീബ് പെരുവള്ളൂർ, അമീൻ കള്ളിയത്ത്, ഖാലിദ് പെരുമ്പള്ളി, മൊയ്തീൻ. പി. ടി, സമീർ കുറ്റാളൂർ, യൂനുസ് സലീം ഒതുക്കുങ്ങൽ, ജുനൈദ് എം.കെ,ഷംസു ഒതുക്കുങ്ങൽ, റാഫി പെരുമ്പള്ളി, ബാബു രാജ് പി. പി. തുടങ്ങിയവർ സംബന്ധിച്ചു. വാരാചരണത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ വൃക്ഷ തൈ നടൽ, ബോധ വൽക്കരണം എന്നീ പരിപാടികൾ സംഘടിപ്പിക്കും.

Follow us on :

More in Related News