Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലന്വേഷകർക്കായി കേന്ദ്രം ആരംഭിച്ചു

06 Aug 2024 21:08 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ തൊഴിലന്വേഷകര്‍ക്കായി ഫെസിലിറ്റേഷൻ സെന്റര്‍ ആരംഭിച്ചു . അഡ്വ. കെ പ്രേംകുമാർ

എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

പി വിജയലക്ഷ്മി അദ്ധ്യക്ഷയായിരുന്നു. പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നൽകുന്നതിനുമാണ് ഫെസിലിറ്റേഷൻ കേന്ദ്രം ഡി.ഡബ്ലി.യു.എം.എസ് ന്റെ ജില്ലാ പ്രോജക്ട് മാനേജറായ ഫൈസൽ പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട്

ടി ശശികുമാര്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ

പി മുഹമ്മദ് കാസിം, തുടങ്ങിയവര്‍ സംസാരിച്ചു .രജിത സ്വാഗതം പറഞ്ഞു.

Follow us on :

More in Related News