Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തേയിലകാട്ടിൽ പൂച്ചപുലി പ്രസവിച്ചു

22 Oct 2024 21:08 IST

PEERMADE NEWS

Share News :

പീരുമേട് : ചെങ്കര മുങ്കലാർ തേയില തോട്ടത്തിൽ പൂച്ച പുലി പ്രസവിച്ചു.

ഒരു ദിവസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് തൊഴിലാളികൾ കണ്ടെത്തിയത്

ചെങ്കര ചുറ്റുമല പാലത്തിന് സമീപമുള്ള 21 -ാം ഡിവിഷനിലാണ് തേയില നുള്ളാൻ പോയ അന്യ സംസ്ഥാന തൊഴിലാളികൾ പൂച്ച പുലി കുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന് കുമളിയിലെ വനപാലകർ എത്തി നിരീക്ഷണം ഏർപ്പെടുത്തി. കൂടാതെ ചെല്ലാർ കോവിൽ ഭാഗത്തുനിന്നുള്ള വനപാലക സംഘം ക്യാമറ സ്ഥാപിച്ചു.

Follow us on :

More in Related News