Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 17:47 IST
Share News :
വൈക്കം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ
വൈക്കം താലൂക്ക് അദാലത്ത് തീയ്യതിയിൽ മാറ്റം. ഡിസംബർ 16ന് നിശ്ചയിച്ചിരുന്ന വൈക്കം താലൂക്ക് അദാലത്ത് ഡിസംബർ 10 ലേക്ക് മാറ്റി. സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുന്നത്. ഡിസംബർ 10 ന് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് വൈക്കം
താലൂക്ക് അദാലത്ത് നടക്കുക.
Follow us on :
Tags:
More in Related News
Please select your location.