Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 16:29 IST
Share News :
കൂനമ്മാവിൽ തിരുനാൾ പന്തലിനു കാല്‍നാട്ടി
പറവൂർ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആന്റ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിനും ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷങ്ങൾക്കുമുള്ള പന്തല്‍ കാല്‍നാട്ട് കര്‍മ്മം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു.
റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി സുജിത് സ്റ്റാന്‍ലി നടുവിലപറമ്പില്‍, ഡീക്കന്‍ ഗോഡ്‌സണ്‍ ചമ്മണിക്കോടത്ത്, തിരുനാള്‍ ആഘോഷകമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.