Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഭാഗവതം ഗസ്റ്റ് ഹൗസിൽ ഭഗവദ് ഗീത ഭാഗവത ശിബിരം സംഘടിപ്പിച്ചു

01 Jan 2025 20:24 IST

MUKUNDAN

Share News :

ഗുരുവായൂർ:ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഭാഗവതം ഗസ്റ്റ് ഹൗസിൽ ഭഗവദ് ഗീത ഭാഗവത ശിബിരം സ്വാമിനി സംഹിതാനന്ദജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.സ്വാമി അഭയാനന്ദജി,ബ്രഹ്മചാരി സുധീർ ചൈതന്യജി,ബ്രഹ്മചാരി സുധീഷ്ജി,പ്രൊഫ.എൻ.വിജയൻ മേനോൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സ്വാമിനി സംഹിതാനന്ദജി സത്സംഗം നടത്തി.ചടങ്ങുകൾക്ക് സി.സജിത് കുമാർ,ഡോ.സുരേഷ്,എം.അനൂപ് എന്നിവർ നേതൃത്വം നൽകി.വ്യാഴാഴ്ച്ച മുതൽ രാവിലെ 6-ന് തുടങ്ങി രാത്രി 8 വരെ പ്രഭാഷണം,പാരായണം,ധ്യാനം നാമസങ്കീർത്തനം,നാമജപം,ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഉണ്ടാകും.


Follow us on :

More in Related News