Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ കോടാലി എസ്.എന്‍.വിദ്യാമന്ദിറിന് മികച്ച വിജയം

16 May 2024 14:57 IST

ENLIGHT REPORTER KODAKARA

Share News :




 കോടാലി എസ്.എന്‍.വിദ്യാമന്ദിര്‍ സി.ബി.എസ്സ്.ഇ 10 -ാം ക്ലാസ്സ് പരീക്ഷയില്‍ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 35 കുട്ടികളില്‍ 31പേര്‍ ഡിസ്റ്റിംഗ്ഷനോടു കൂടി വിജയിച്ചു. 500 ല്‍ 499 മാര്‍ക്ക് നേടിയ കെ.ബി.കീര്‍ത്തന വിദ്യാലയത്തിന്റെ അഭിമാനതാരമായി. ആറ് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. 1.കെ.ബി.കീര്‍ത്തന 2.ടി.എസ്.ലക്ഷ്മിപ്രിയ 3.എം.ബി.അക്ഷയ 4.വി.എം.ശിവഗംഗ 5.അനീറ്റ മനോജ് 6.ഇനയ പര്‍വിന്‍ എന്നിവരാണ് ഫുള്‍ എ വണ്‍ നേടിയത്.


Follow us on :

More in Related News