Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെസ്റ്റ് ക്യാമ്പറെ അനുമോദിച്ചു

15 Oct 2024 21:41 IST

- ENLIGHT REPORTER KODAKARA

Share News :


 ബെസ്റ്റ് ക്യാമ്പറെ അനുമോദിച്ചു



കൊടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എന്‍എസ്എസ് വളന്റിയര്‍മാര്‍ക്കുള്ള 'ദ്യുതി' ലീഡര്‍ഷിപ്പ് ക്യാമ്പില്‍  ബെസ്റ്റ് ക്യാമ്പറായി തെരഞ്ഞടുക്കപ്പെട്ട കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ജിയോളജി വിദ്യാര്‍ഥി പി.വി.പവനെ കോളജില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു.കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉപഹാര0 സമ്മാനിച്ചു.പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.കരുണ, ഫിനാന്‍സ് ഓഫിസര്‍ ഫാ. ആന്റോ വട്ടോലി എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News